മ​ഹാ​രാ​ഷ്ട്ര, ഹ​രി​യാ​ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം ഇ​ന്ന്
Saturday, September 21, 2019 9:20 AM IST
ന്യൂ​ഡ​ൽ​ഹി: മ​ഹാ​രാ​ഷ്ട്ര, ഹ​രി​യാ​ന എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ഖ്യാ​പ​നം ഇ​ന്നു​ണ്ടാ​കും. ഉ​ച്ച​യ്ക്ക് 12നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വാ​ർ​ത്താ സ​മ്മേ​ള​നം.

ഒ​ക്ടോ​ബ​ർ 27നാ​ണ് ഹ​രി​യാ​ന മ​ന്ത്രി​സ​ഭ​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രി​ന്‍റേ​ത് ന​വം​ബ​ർ ആ​ദ്യ​വാ​ര​വും.

ഹ​രി​യാ​ന​യി​ൽ ഒ​റ്റ ഘ​ട്ട​മാ​യും മ​ഹാ​രാ​ഷ്ട്ര​യി​ൽ ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യു​മാ​കും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക​യെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.