ച​വ​റ​യി​ൽ ഗൃ​ഹ​നാ​ഥ​ൻ വെ​ട്ടേ​റ്റു മ​രി​ച്ചു
Sunday, September 22, 2019 12:48 PM IST
ച​വ​റ: കൊ​ല്ലം ച​വ​റ​യി​ൽ ഗൃ​ഹ​നാ​ഥ​ൻ വെ​ട്ടേ​റ്റു മ​രി​ച്ചു. കൊ​ട്ടു​കാ​ട് തൈ​ക്കാ​വി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. കൊ​ട്ടു​കാ​ട് പി​ള്ള വീ​ട്ടി​ൽ മോ​ഹ​ന​ൻ പി​ള്ള​യാ​ണ് മ​രി​ച്ച​ത്. മാ​ന​സി​ക​രോ​ഗി​യാ​യ ഭാ​ര്യ സ​ഹോ​ദ​ര​നാ​ണ് മോ​ഹ​ന​നെ വെ​ട്ടി​യ​തെ​ന്ന് പോലീസ് പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.