കൊ​റോ​ണ: സാ​മൂ​ഹ്യ വ്യാ​പ​നം ഉ​ണ്ടാ​യോ​യെ​ന്ന് അ​റി​യാ​ന്‍ റാ​പ്പിഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
Saturday, March 28, 2020 6:38 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉ​ണ്ടാ​യോ​യെ​ന്ന് അ​റി​യാ​ന്‍ റാ​പ്പിഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. റാ​പ്പി​ഡ് ടെ​സ്റ്റി​ലൂ​ടെ കൊ​റോ​ണ ബാ​ധി​ത​രെ വേ​ഗ​ത്തി​ൽ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​സ്കു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും നി​ർ​മി​ക്കാ​ൻ കൂ​ടു​ത​ൽ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തും. ഇ​തി​നാ​യി ക​ഞ്ചി​ക്കോ​ട് പ്ര​ത്യേ​ക സം​വി​ധാ​ന​മൊ​രു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.