കോ​വി​ഡ്; സൗ​ദി​യി​ല്‍ ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കും
Wednesday, April 8, 2020 3:18 PM IST
റി​യാ​ദ്: കോ​വി​ഡ് ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സൗ​ദി അ​റേ​ബ്യ​യി​ല്‍ ജ​യി​ലി​ല്‍ തടവിൽ കഴിയുന്നവരെ മോ​ചി​പ്പി​ക്കാ​ന്‍ തീ​രു​മാ​നം. സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​വ​രെ​യാ​ണ് മോ​ചി​പ്പി​ക്കു​ന്ന​ത്. സൗ​ദി രാ​ജാ​വ് സ​ല്‍​മാ​ന്‍ ബി​ന്‍ അ​ബ്ദു​ല്‍ അ​സീ​സ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ത്ത​ര​വി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.