ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ മ​ര​ണം; മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ത്ത് സി​ബി​ഐ
Thursday, August 6, 2020 3:07 PM IST
തി​രു​വ​ന​ന്ത​പു​രം: ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ത്തു. സി​ബി​ഐ ഡി​വൈ​എ​സ്പി ടി.​പി. അ​ന​ന്ത​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ അ​ച്ഛ​ൻ കെ.​സി. ഉ​ണ്ണി, അ​മ്മ ശാ​ന്ത​കു​മാ​രി എ​ന്നി​വ​രു​ടെ മൊ​ഴി​യെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ മ​ര​ണം സം​ബ​ന്ധി​ച്ച കേ​സ് സി​ബി​ഐ ഏ​റ്റെ​ടു​ത്ത​ത്. ഇ​തി​ന് പി​ന്നാ​ലെ ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ ഭാ​ര്യ ല​ക്ഷ്മി​യു​ടെ മൊ​ഴി സി​ബി​ഐ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.