ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​നം: 2065 പേ​ർ​ക്കെ​തി​രേ കേ​സ്, 320 വാ​ഹ​ന​ങ്ങ​​ൾ പി​ടി​ച്ചെ​ടു​ത്തു
Wednesday, August 12, 2020 7:31 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ബു​ധ​നാ​ഴ്ച 2065 പേ​ർ​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. 1250 പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 320 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. മാ​സ്ക് ധ​രി​ക്കാ​ത്ത 8385 സം​ഭ​വ​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ക്വാ​റ​ന്ൈ‍​റ​ൻ ലം​ഘി​ച്ച​തി​ന് 15 കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി സ്റ്റേ​റ്റ് പോ​ലീ​സ് മീ​ഡി​യ സെ​ന്‍റ​ർ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ൾ ചു​വ​ടെ. (കേ​സി​ന്‍റെ എ​ണ്ണം, അ​റ​സ്റ്റി​ലാ​യ​വ​ർ, ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ എ​ന്ന ക്ര​മ​ത്തി​ൽ)

തി​രു​വ​ന​ന്ത​പു​രം സി​റ്റി: 43, 26, 9
തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ: 656, 462, 34
കൊ​ല്ലം സി​റ്റി: 385, 238, 186
കൊ​ല്ലം റൂ​റ​ൽ: 453, 11, 11
പ​ത്ത​നം​തി​ട്ട: 38, 38, 8
ആ​ല​പ്പു​ഴ: 79, 56, 12
കോ​ട്ട​യം: 32, 22, 0
ഇ​ടു​ക്കി: 14, 3, 0
എ​റ​ണാ​കു​ളം സി​റ്റി: 14, 4, 2
എ​റ​ണാ​കു​ളം റൂ​റ​ൽ: 48, 3, 7
തൃ​ശൂ​ർ സി​റ്റി: 56, 73, 14
തൃ​ശൂ​ർ റൂ​റ​ൽ: 10, 14, 3
പാ​ല​ക്കാ​ട്: 71, 123, 3
മ​ല​പ്പു​റം: 84, 100, 1
കോ​ഴി​ക്കോ​ട് സി​റ്റി: 48, 48, 28
കോ​ഴി​ക്കോ​ട് റൂ​റ​ൽ: 14, 16, 1
വ​യ​നാ​ട്: 10, 3, 1
ക​ണ്ണൂ​ർ: 6, 6, 0
കാ​സ​ർ​ഗോ​ഡ്: 4, 4, 0
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.