ക​രി​പ്പൂ​രി​ൽ​നി​ന്നു ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വാ​വ് വീ​ട്ടി​ലു​ണ്ടെ​ന്ന് പോ​ലീ​സ്
Friday, September 18, 2020 1:38 PM IST
ക​രി​പ്പു​ർ: ക​രി​പ്പൂ​രി​ൽ​നി​ന്നു ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വാ​വ് വീ​ട്ടി​ലു​ണ്ടെ​ന്ന് പോ​ലീ​സ്. കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി സ്വ​ദേ​ശി റി​യാ​സി​നെ​യാ​ണ് ക​രി​പ്പു​രി​ൽ വി​മാ​ന​മി​റ​ങ്ങി വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​മ​ധ്യേ ഗു​ണ്ടാ​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി കാ​ർ ഡ്രൈ​വ​ർ പ​രാ​തി ന​ൽ​കി​യ​ത്.

ത​ന്നെ ആ​രും ത​ട്ടി​ക്കൊ​ണ്ടു പോ​യി​ട്ടി​ല്ലെ​ന്ന് റി​യാ​സ് പ​റ​ഞ്ഞു. ത​ർ​ക്ക​ത്തി​ന് പി​ന്നി​ൽ ഗ​ൾ​ഫി​ലെ സാ​ന്പ​ത്തി​ക ഇ​ട​പാ​ടെ​ന്നും റി​യാ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.