വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി പി​ന്തു​ണ ത​ള്ളാ​തെ കെ.​സു​ധാ​ക​ര​ൻ
Wednesday, October 21, 2020 4:52 PM IST
ക​ണ്ണൂ​ർ: യു​ഡി​എ​ഫു​മാ​യി ധാ​ര​ണ​യാ​യെ​ന്ന വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​ടെ നി​ല​പാ​ടി​നെ സ്വാ​ഗം ചെ​യ്ത് കെ.​സു​ധാ​ക​ര​ൻ എം​പി. യു​ഡി​എ​ഫി​നോ​ട് ആ​ര് ഐ​ക്യം പ്ര​ഖ്യാ​പി​ച്ചാ​ലും സ്വാ​ഗ​തം ചെ​യ്യു​മെ​ന്നാ​ണ് സു​ധാ​ക​ര​ൻ പ്ര​തി​ക​രി​ച്ച​ത്.

വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​മാ​യു​ള്ള സ​ഖ്യ​ത്തി​ന്‍റെ പേ​രി​ൽ കോ​ണ്‍​ഗ്ര​സി​നു​ള്ളി​ൽ ഭി​ന്ന​ത നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് സു​ധാ​ക​ര​ന്‍റെ പ്ര​തി​ക​ര​ണം വ​ന്ന​ത്. യു​ഡി​എ​ഫു​മാ​യി സ​ഖ്യ​ത്തി​ന്‍റെ കാ​ര്യം ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ലെ​ന്ന് നേ​ര​ത്തെ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.