കെപിസിസിക്ക് അധ്യക്ഷനുണ്ടല്ലോ; പദവികളോട് ആർത്തിയില്ല: സുധാകരൻ
Tuesday, January 19, 2021 12:26 PM IST
ക​ണ്ണൂ​ർ: കെ​പി​സി​സി​യു​ടെ താ​ത്കാ​ലി​ക അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​യ്ക്ക് ത​ന്നെ പ​രി​ഗ​ണി​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ച് കെ. ​സു​ധാ​ക​ര​ൻ. കെ​പി​സി​സി​ക്ക് നി​ല​വി​ൽ അ​ധ്യ​ക്ഷ​നു​ണ്ട്. ത​നി​ക്ക് പ​ദ​വി​ക​ളോ​ട് ആ​ർ​ത്തി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഉ​മ്മ​ൻ ചാ​ണ്ടി​യെ മു​ന്നി​ൽ നി​ർ​ത്തു​ന്ന​ത് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ്. അ​ക്കാ​ര്യ​ത്തി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മി​ല്ല. മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ മ​ത്സ​രി​ക്കു​ന്ന​തി​ൽ ആ​ർ​ക്കും എ​തി​ർ​പ്പി​ല്ലെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------