സൗ​ജ​ന്യ ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം വീ​ണ്ടും നീ​ട്ടി
Tuesday, January 19, 2021 11:24 PM IST
തി​രു​വ​ന​ന്ത​പു​രം: ഡി​സം​ബ​ര്‍ മാ​സ​ത്തെ സൗ​ജ​ന്യ ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം വീ​ണ്ടും നീ​ട്ടി. ഈ ​മാ​സം 23വ​രെ​യാ​ണ് നീ​ട്ടി​യി​രി​ക്കു​ന്ന​തെ​ന്ന് ഭ​ക്ഷ്യ​വ​കു​പ്പ് മ​ന്ത്രി പി ​തി​ലോ​ത്ത​മ​ന്‍ അ​റി​യി​ച്ചു.

നേ​ര​ത്തെ പ​ത്തൊ​ന്‍​പ​താം തീ​യ​തി വ​രെ കി​റ്റ് വി​ത​ര​ണം നീ​ട്ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------