രാ​ജ​സ്ഥാ​നി​ൽ വാ​രാ​ന്ത്യ ക​ർ​ഫ്യൂ
Friday, April 16, 2021 6:06 AM IST
ജ​യ്പൂ​ർ: കോ​വി​ഡ് വ​ർ​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ​സ്ഥാ​നി​ൽ സ​ർ​ക്കാ​ർ വാ​രാ​ന്ത്യ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ അ​ഞ്ച് വ​രെ​യാ​ണ് ക​ർ​ഫ്യൂ.‌

നേ​ര​ത്തെ രാ​ജ​സ്ഥാ​നി​ലെ ന​ഗ​ര​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ രാ​വി​ലെ ആ​റ് വ​രെ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഈ ​മാ​സം അ​വ​സാ​നം വ​രെ​യാ​ണു നി​ല​വി​ൽ ഈ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.