സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് വാ​ക്സീ​ൻ സൗ​ജ​ന്യ​മാ​യി ന​ൽ​ക​ണം: ബം​ഗാ​ൾ സു​പ്രീം കോ​ട​തി​യി​ൽ
സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് വാ​ക്സീ​ൻ സൗ​ജ​ന്യ​മാ​യി ന​ൽ​ക​ണം: ബം​ഗാ​ൾ സു​പ്രീം കോ​ട​തി​യി​ൽ
Friday, May 7, 2021 10:50 PM IST
ന്യൂ​ഡ​ൽ​ഹി∙ വാ​ക്സി​നേ​ഷ​ൻ പോ​ളി​സി​യി​ൽ ഏ​കീ​കൃ​ത സം​വി​ധാ​നം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പശ്ചിമ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി സു​പ്രീം കോ​ട​തി​യിൽ. നി​ല​വി​ൽ വാ​ക്സീ​നു​ക​ൾ​ക്ക് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന വ്യ​ത്യ​സ്ത വി​ല​ക​ൾ ഇ​ല്ലാ​താ​ക്ക​ണ​മെ​ന്നും മ​മ​ത ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

വാ​ക്സീ​നു​ക​ൾ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​തി​വേ​ഗ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​മ​ത ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച വാ​ക്സീ​ൻ പോ​ളി​സി സം​ബ​ന്ധി​ച്ച കേ​സ് സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.