ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി ക്രി​ക്ക​റ്റ് ക​ളി; ഏ​ഴം​ഗ സം​ഘ​ത്തി​ന് പോ​ലീ​സി​ന്‍റെ "വെ​റൈ​റ്റി' ശി​ക്ഷ
ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി ക്രി​ക്ക​റ്റ് ക​ളി; ഏ​ഴം​ഗ സം​ഘ​ത്തി​ന് പോ​ലീ​സി​ന്‍റെ "വെ​റൈ​റ്റി' ശി​ക്ഷ
Sunday, May 9, 2021 10:36 PM IST
ആ​ല​പ്പു​ഴ: ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി ക്രി​ക്ക​റ്റ് ക​ളി​ച്ച​വ​ർ പോ​ലീ​സ് പി​ടി​യി​ൽ. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ഹ​രി​പ്പാ​ടി​ന് സ​മീ​പം മ​ഹാ​ദേ​വി​ക്കാ​ട് പു​ളി​ക്കീ​ഴ് ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം.

ക്രി​ക്ക​റ്റ് ക​ളി​ച്ച ഏ​ഴു​പേ​രെ തൃ​ക്കു​ന്ന​പ്പു​ഴ പോ​ലീ​സാ​ണ് പി​ടി​കൂ​ടി​യ​ത്. ശി​ക്ഷ​യാ​യി ഒ​രു ദി​വ​സ​ത്തെ സാ​മൂ​ഹി​ക സേ​വ​നം പോ​ലീ​സ് ഇ​വ​ർ​ക്ക് നി​ർ​ദേ​ശി​ച്ചു.

പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്ത് മാ​സ്ക് ഉ​പ​യോ​ഗി​ക്കേ​ണ്ട​തി​ന്‍റേ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കേ​ണ്ട​തി​ന്‍റേ​യും ആ​വ​ശ്യം പ​റ​ഞ്ഞ് ആ​ളു​ക​ളെ ബോ​ധ​വാ​ന്മാ​രാ​ക്കു​ക എ​ന്ന ചു​മ​ത​ല​യാ​ണ് പോ​ലീ​സ് ഇ​വ​ർ​ക്ക് ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.