വ​യ​നാ​ട്ടി​ൽ മു​ഖം​മൂ​ടി സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം: പ​രി​ക്കേ​റ്റ വീ​ട്ട​മ്മ​യും മ​രി​ച്ചു
വ​യ​നാ​ട്ടി​ൽ മു​ഖം​മൂ​ടി സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം: പ​രി​ക്കേ​റ്റ വീ​ട്ട​മ്മ​യും മ​രി​ച്ചു
Friday, June 11, 2021 8:15 AM IST
വ​യ​നാ​ട്: വ​യ​നാ​ട് പ​ന​മ​ര​ത്ത് മു​ഖം​മൂ​ടി സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ വീ​ട്ട​മ്മ​യും മ​രി​ച്ചു. നെ​ല്ലി​യ​മ്പം കാ​വ​ടം പ​ത്മാ​ല​യ​ത്തി​ൽ പ​ത്മാ​വ​തി (70) ആ​ണ് മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് റി​ട്ട. അ​ധ്യാ​പ​ക​നാ​യ കേ​ശ​വ​ൻ നാ​യ​ർ വ്യാ​ഴാ​ഴ്ച രാ​ത്രി മ​രി​ച്ചി​രു​ന്നു.

മു​ഖം​മൂ​ടി തി​രി​ച്ചെ​ത്തി​യ അ​ജ്ഞാ​ത സം​ഘം വൃ​ദ്ധ​ദ​മ്പ​തി​ക​ളെ വെ​ട്ടു​ക​യാ​യി​രു​ന്നു. കേ​ശ​വ​ൻ നാ​യ​ർ ത​ത്ക്ഷ​ണം മ​രി​ച്ചു മ​രി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ​ത്മാ​വ​തി​യെ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

അ​ക്ര​മി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. മോ​ഷ​ണ ശ്ര​മ​മാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.