ക​ര്‍​ണാ​ട​ക​യി​ല്‍നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് മ​ദ്യം ക​ട​ത്തി​യ ര​ണ്ടു പേ​ർ പി​ടി​യി​ൽ
ക​ര്‍​ണാ​ട​ക​യി​ല്‍നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് മ​ദ്യം ക​ട​ത്തി​യ ര​ണ്ടു പേ​ർ പി​ടി​യി​ൽ
Sunday, June 13, 2021 4:05 PM IST
കോ​ഴി​ക്കോ​ട്: ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് കാ​റി​ൽ മ​ദ്യം ക​ട​ത്തി​യ ര​ണ്ടു പേ​ർ പി​ടി​യി​ൽ. രാ​മ​നാ​ട്ടു​ക​ര അ​ക്ഷ​യ വീ​ട്ടി​ൽ അ​നൂ​പ് (40) ഫ​റോ​ക്ക് കു​ന്ന​ത്ത് വീ​ട്ടി​ൽ ബി​ജേ​ഷ് എ​ന്നി​വ​രെ​യാ​ണ് മ​ദ്യ​കു​പ്പി​ക​ളു​മാ​യി എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ക​ര്‍​ണാ​ട​ക​യി​ല്‍ മാ​ത്രം വി​ല്‍​പ്പ​ന ന​ട​ത്താ​ന്‍ അ​നു​മ​തി​യ​ള്ള ഏ​ഴ് ലി​റ്റ​ർ മ​ദ്യ​മാ​ണ് താ​മ​ര​ശേ​രി എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി​യ​ത്. മ​ദ്യം ക​ട​ത്തി​യ കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ താ​മ​ര​ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.