സം​സ്ഥാ​ന​ത്ത് റെ​യി​ൽ ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്; ബു​ധ​നാ​ഴ്ച മു​ത​ൽ 30 ട്രെ​യി​നു​ക​ൾ‌‌
സം​സ്ഥാ​ന​ത്ത് റെ​യി​ൽ ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്; ബു​ധ​നാ​ഴ്ച മു​ത​ൽ 30 ട്രെ​യി​നു​ക​ൾ‌‌
Tuesday, June 15, 2021 4:23 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ട്രെ​യി​ൻ ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കു​ന്നു. കോ​വി​ഡ് രൂ​ക്ഷ​മാ​യ​തോ​ടെ നി​ർ​ത്തി​വ​ച്ച 30 സ​ർ​വീ​സു​ക​ളാ​ണ് ബു​ധ​നാ​ഴ്ച മു​ത​ൽ ഓ​ടി​തു​ട​ങ്ങു​ന്ന​ത്. കേ​ര​ള​ത്തി​ന​ക​ത്ത് സ​ർ​വീ​സ് ന​ട​ത്തു​ന്ന എ​ക്സ്പ്ര​സ്/​ഇ​ന്‍റ​ർ​സി​റ്റി/​ജ​ന​ശ​താ​ബ്ദി ട്രെ​യി​നു​ക​ളും അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ചി​ല സ‍​ർ​വീ​സു​ക​ളും പു​നഃ​സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് സ്പെ​ഷ്യ​ൽ ട്രെ​യി​നു​ക​ളാ​യി പു​തി​യ ന​മ്പ​റി​ലാ​ണ് എ​ല്ലാ ട്രെ​യി​നു​ക​ൾ ഓ​ടു​ന്ന​ത്.
‌‌
നാ​ളെ മു​ത​ൽ ഓ​ടു​ന്ന ട്രെ​യി​നു​ക​ൾ

1. 02075 കോ​ഴി​ക്കോ​ട് - തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്ദി
2. 02076 തി​രു​വ​ന​ന്ത​പു​രം - കോ​ഴി​ക്കോ​ട് ജ​ന​ശ​താ​ബ്ദി
3. 06305 എ​റ​ണാ​കു​ളം - ക​ണ്ണൂ‍​ർ ഇ​ന്‍റ​ർ​സി​റ്റി
4. 06306 ക​ണ്ണൂ‍​ർ - എ​റ​ണാ​കു​ളം ഇ​ന്‍റ​ർ​സി​റ്റി
5. 06301 ഷൊ‍​ർ​ണ്ണൂ​ർ - തി​രു​വ​ന​ന്ത​പു​രം വേ​ണാ​ട്
6. 06302 തി​രു​വ​ന​ന്ത​പു​രം - ഷൊ‍​ർ​ണ്ണൂ​ർ വേ​ണാ​ട്
7. 06303 എ​റ​ണാ​കു​ളം - തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​നാ​ട്
8. 06304 തി​രു​വ​ന​ന്ത​പു​രം - എ​റ​ണാ​കു​ളം വ​ഞ്ചി​നാ​ട്
9. 06307 ആ​ല​പ്പു​ഴ - ക​ണ്ണൂ‍​ർ എ​ക്സി​ക്യൂ​ട്ടീ​വ്
10. 06308 ക​ണ്ണൂ‍​ർ - ആ​ല​പ്പു​ഴ എ​ക്സി​ക്യൂ​ട്ടീ​വ്
11. 06327 പു​ന​ലൂ‍​ർ - ഗു​രു​വാ​യൂ‍​ർ
12. 06328 ഗു​രു​വാ​യൂ‍​ർ - പു​ന​ലൂ‍​ർ
13. 06341 ഗു​രു​വാ​യൂ‍​ർ - തി​രു​വ​ന​ന്ത​പു​രം ഇ​ന്‍റ​ർ​സി​റ്റി
14. 06342 തി​രു​വ​ന​ന്ത​പു​രം - ഗു​രു​വാ​യൂ‍​ർ ഇ​ന്‍റ​ർ​സി​റ്റി
15. 02082 തി​രു​വ​ന​ന്ത​പു​രം - ക​ണ്ണൂ​ർ ജ​ന​ശ​താ​ബ്ദി
16. 02081 ക​ണ്ണൂ​ർ - തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്ദി
17. 06316 കൊ​ച്ചു​വേ​ളി - മൈ​സൂ​ർ ഡെ​യ്‌​ലി
18. 06315 മൈ​സൂ​ർ - കൊ​ച്ചു​വേ​ളി ഡെ​യ്‌​ലി
19. 06347 തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ - മം​ഗ​ളൂ​ർ ജം​ഗ്ഷ​ൻ
20. 06348 മം​ഗ​ളൂ​ർ ജം​ഗ്ഷ​ൻ - തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ
21. 06791 തി​രു​ന​ൽ​വേ​ലി - പാ​ല​ക്കാ​ട് പാ​ല​രു​വി എ​ക്സ്പ്ര​സ്
22. 06792 പാ​ല​ക്കാ​ട് - തി​രു​ന​ൽ​വേ​ലി പാ​ല​രു​വി എ​ക്സ്പ്ര​സ്
23. 06321 നാ​ഗ​ർ​കോ​വി​ൽ - കോ​യ​മ്പ​ത്തൂ​ർ
24. 06322 കോ​യ​മ്പ​ത്തൂ​ർ - നാ​ഗ​ർ​കോ​വി​ൽ
25. 02627 തി​രു​ച്ചി​റ​പ്പ​ള്ളി - തി​രു​വ​ന​ന്ത​പു​രം
26. 02628 തി​രു​വ​ന​ന്ത​പു​രം - തി​രു​ച്ചി​റ​പ്പ​ള്ളി ( ജൂ​ൺ 17 മു​ത​ൽ )
27. 06188 എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ - കാ​രെ​യ്ക്ക​ൽ ടീ ​ഗാ‍​ർ​ഡ​ൻ
28. 06187 കാ​ര​യ്ക്ക​ൽ – എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ (ജൂ​ൺ 17 മു​ത​ൽ)
29. 02678 എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ – കെ​എ​സ്ആ​ർ ബം​ഗ​ളൂ​രു ജം​ഗ്ഷ​ൻ ഇ​ന്‍റ​ർ​സി​റ്റി
30. 02677 കെ​എ​സ്ആ​ർ ബം​ഗ​ളൂ​രു ജം​ഗ്ഷ​ൻ – എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ ഇ​ന്‍റ​ർ​സി​റ്റി (ജൂ​ൺ 17 മു​ത​ൽ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.