അ​ന്ന് വീ​ഴ്ച ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ പ​രി​ഹാ​സം; ഇ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി​ക്ക് മൗ​നം: ചെ​ന്നി​ത്ത​ല
അ​ന്ന് വീ​ഴ്ച ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ പ​രി​ഹാ​സം; ഇ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി​ക്ക് മൗ​നം: ചെ​ന്നി​ത്ത​ല
Tuesday, September 21, 2021 6:39 PM IST
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ടു​ത്ത അ​ലം​ഭാ​വം കാ​ട്ടു​ക​യും ക​ള്ള​ക്ക​ളി ന​ട​ത്തു​ക​യു​മാ​ണെ​ന്ന് ഒ​രു വ​ർ​ഷം മു​ൻ​പ് ത​ന്നെ താ​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്ന​താ​ണെ​ന്ന് മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

അ​ന്നു താ​ൻ പ​റ​ഞ്ഞ​ത് ഗൗ​ര​വ​മാ​യി എ​ടു​ത്ത് തി​രു​ത്ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ൽ കേ​ന്ദ്ര വ്യോ​മ​യാ​ന ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ സം​സ്ഥാ​നം സ​മ​ർ​പ്പി​ച്ച പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് ത​ള്ളി​ക്ക​ള​യു​ക​യി​ല്ലാ​യി​രു​ന്നു. അ​ന്നു വീ​ഴ്ച​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ പ​തി​വു പോ​ലെ ത​ന്നെ പ​രി​ഹ​സി​ച്ചു ര​ക്ഷ​പ്പെ​ടാ​നാ​ണു മു​ഖ്യ​മ​ന്ത്രി ശ്ര​മി​ച്ച​ത്.

ഇ​പ്പോ​ഴാ​ക​ട്ടെ അ​ദ്ദേ​ഹം ഒ​ന്നും പ​റ​യു​ന്നി​ല്ല. ഇ​നി​യെ​ങ്കി​ലും സ​ർ​ക്കാ​ർ ക​ള്ള​ക്ക​ളി അ​വ​സാ​നി​പ്പി​ച്ച് ആ​ത്മാ​ർ​ഥ​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്ക​ണ​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.