കാ​ഷ്മീ​രി​ൽ ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ന്നു; ല​ഷ്ക്ക​ർ ക​മാ​ൻ​ഡ​റെ സു​ര​ക്ഷാ​സേ​ന വ​ള​ഞ്ഞു
കാ​ഷ്മീ​രി​ൽ ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ന്നു; ല​ഷ്ക്ക​ർ ക​മാ​ൻ​ഡ​റെ സു​ര​ക്ഷാ​സേ​ന വ​ള​ഞ്ഞു
Saturday, October 16, 2021 10:14 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ല്‍ ല​ഷ്‌​ക്ക​ർ ഇ ​തൊ​യ്ബ ക​മാ​ന്‍​ഡ​ര്‍ ഉ​മ​ര്‍ മു​ഷ്താ​ഖ് ഖാ​ണ്ഡ​യെ സു​ര​ക്ഷാ​സേ​ന വ​ള​ഞ്ഞു. പു​ല്‍​വാ​മ ജി​ല്ല​യി​ലെ പാം​പോ​രെ​യി​ലാ​ണ് ഇ​യാ​ളു​ള്ള​ത്.

അ​തേ​സ​മ​യം, പാം​പോ​ര​യി​ല്‍ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​ന്‍​പ​ത് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു.

ശ്രീ​ന​ഗ​റി​ലെ ഭ​ഗ​തി​ല്‍ ഈ ​വ​ര്‍​ഷം ആ​ദ്യം ര​ണ്ട് പോ​ലീ​സു​കാ​രെ കൊ​ല​പ്പെ​ടു​ത്തി​യ ഭീ​ക​ര​രി​ല്‍ ഉ​മ​ര്‍ മു​ഷ്താ​ഖും ഉ​ള്‍​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.