പാ​ച​ക വാ​ത​ക വി​ല വീ​ണ്ടും കൂ​ട്ടി
പാ​ച​ക വാ​ത​ക വി​ല വീ​ണ്ടും കൂ​ട്ടി
Wednesday, December 1, 2021 7:21 AM IST
കൊ​ച്ചി: രാ​ജ്യ​ത്ത് പാ​ച​ക വാ​ത​ക വി​ല വീ​ണ്ടും കൂ​ട്ടി. വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള സി​ലി​ണ്ട​റി​നാ​ണ് 101 രൂ​പ കൂ​ട്ടി​യ​ത്. ഇ​തോ​ടെ പു​തു​ക്കി​യ വി​ല 2095.50 രൂ​പ​യാ​യി. ഗാ​ർ​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​ർ വി​ല​യി​ൽ മാ​റ്റ​മി​ല്ല. ന​വം​ബ​ർ ഒ​ന്നി​ന് പാ​ച​ക വാ​ത​ക വി​ല വ​ർ​ധി​പ്പി​ച്ചി​രു​ന്നു. വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന് അ​ന്ന് കൂ​ട്ടി​യ​ത് 278 രൂ​പ​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.