"​ആ​ക്ര​മ​ണം കൊ​ല്ല​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ’; ഞെ​ട്ടി​ക്കു​ന്ന കു​റ്റ​കൃ​ത്യ​മെ​ന്നു കോ​ട​തി
Wednesday, February 20, 2019 6:28 PM IST
കാ​സ​ർ​കോ​ട്: കൊ​ല്ല​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നു പോ​ലീ​സ്. കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു പ​രാ​മ​ർ​ശ​മു​ള്ള​ത്. സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് പ്ര​തി​ക​ളെ​ന്നും കൊ​ല​യി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

മു​ഖ്യ​പ്ര​തി സി​പി​എം നേ​താ​വ് എ. ​പീ​താം​ബ​ര​നെ ഹോ​സ്ദു​ർ​ഗ് ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഏ​ഴു ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. സ​മൂ​ഹ മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​ക്കു​ന്ന കു​റ്റ​കൃ​ത്യ​മാ​ണ് പ്ര​തി​ക​ൾ ചെ​യ്ത​തെ​ന്നും രാ​ഷ്ട്രീ​യ വി​രോ​ധ​മാ​ണു കൊ​ല​പാ​ത​ക​ത്തി​ലേ​ക്കു ന​യി​ച്ചെ​തെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

ആ​ക്ര​മ​ണം ന​ട​ത്തി​യ ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ള​ല്ലെ​ന്നും കൃ​പേ​ഷി​നെ​യും ഭ​ര​ത് ലാ​ലി​നെ​യും വെ​ട്ടി​യ​ത് താ​ൻ ത​ന്നെ​യാ​ണെ​ന്നു​മാ​ണ് പീ​താം​ബ​ര​ൻ പോ​ലീ​സി​ന് ന​ൽ​കി​യി​രി​ക്കു​ന്ന മൊ​ഴി. ഈ ​സ​മ​യ​ത്ത് താ​ൻ ക​ഞ്ചാ​വ് ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്നും ഇ​യാ​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. അ​തേ​സ​മ​യം, പ്ര​തി​ക​ളെ​ല്ലാം ഒ​രു പോ​ലെ മൊ​ഴി​ക​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​ത് പോ​ലീ​സ് വി​ശ്വ​സി​ച്ചി​ട്ടി​ല്ല. അ​ന്വേ​ഷ​ണം വ​ഴി​തി​രി​ച്ചു വി​ടാ​നു​ള്ള നീ​ക്ക​മാ​ണി​തെ​ന്നു പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.