തൃ​ശൂ​ർ ജി​ല്ല​യി​ൽ ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ണി​ന് ഇ​ള​വ്
തൃ​ശൂ​ർ ജി​ല്ല​യി​ൽ ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ണി​ന് ഇ​ള​വ്
Monday, May 17, 2021 9:51 PM IST
തൃ​ശൂ​ർ: തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണി​ന് ഇ​ള​വ്. ലോ​ക്ക്ഡൗ​ണ്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​തു​ക്കി ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​റ​ക്കി.

ജി​ല്ല​യി​ല്‍ മ​ത്സ്യ, മാം​സ വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് പ്ര​വ​ര്‍​ത്ത​ന സ​മ​യ​ത്തി​ല്‍ ഇ​ള​വ് ന​ല്‍​കി. ഇ​ത്ത​ര​ത്തി​ലു​ള്ള ക​ട​ക​ള്‍​ക്ക് ബു​ധ​ന്‍, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ എ​ട്ട് മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ പ്ര​വ​ര്‍​ത്തി​ക്കാം. നേ​ര​ത്തെ ശ​നി​യാ​ഴ്ച മാ​ത്രം തു​റ​ക്കാ​നെ ക​ട​ക​ള്‍​ക്ക് അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നു​ള്ളു.

ദ​ന്താ​ശു​പ​ത്രി​ക​ള്‍ തു​റ​ക്കാം. ക​ന്നു​കാ​ലി തീ​റ്റ വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ള്‍ ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ തു​റ​ക്കാ​ന്‍ അ​നു​മ​തി ല​ഭി​ച്ചു. ആ​ന​ക​ള്‍​ക്കു​ള്ള പ​ട്ട​ക​ള്‍ മ​റ്റ് ജി​ല്ല​ക​ളി​ല്‍ നി​ന്നും കൊ​ണ്ടു​വ​രാ​നും അ​നു​മ​തി​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.