സംസ്കാരം ഇന്ന്
Monday, August 11, 2025 10:43 PM IST
കൂ​നം​മൂ​ച്ചി: ‌ കാ​ണി​പ്പ​യ്യൂ​രി​ൽ ഞാ​യ​റാ​ഴ്ച​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ര​ിച്ച കു​ത്തൂ​ർ ആ​ന്‍റ​ണി ഭാ​ര്യ പു​ഷ്പ(52)​യു​ടെ സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 9.30 ന് ​കൂ​നം​മൂച്ചി സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേവ്യർ പള്ളി യിൽ.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ആ​ന്‍റ​ണി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​ക്ക​ൾ: ബ്ല​സി, ബ്രി​റ്റോ, മ​രു​മ​ക​ൻ: ഫെ​സി​ൻ.