വ​യോ​ധി​ക​നെ പു​ഴ​യി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി
Tuesday, August 12, 2025 11:29 PM IST
പ​ഴ​യ​ന്നൂ​ർ: വ​ട​ക്കേ​ത്ത​റ ചി​റ​യ്ക്ക​ൽ വീ​ട്ടി​ൽ പി.​സി. കു​മാ​ര​നെ ഭാ​ര​ത​പ്പു​ഴ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.

ശ​നി​യാ​ഴ്ച രാ​വി​ലെ പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ കു​മാ​ര​ൻ വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് മൂ​ന്ന് ദി​വ​സ​മാ​യി ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​രി​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് കു​മാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ: പ​രേ​ത​യാ​യ ശാ​ന്ത. മ​ക്ക​ൾ: ബി​ജേ​ഷ്, ദി​നേ​ശ്.