പ​ഴു​വി​ൽ സ്വ​ദേ​ശി ഖ​ത്ത​റി​ൽ മരി​ച്ചു
Wednesday, August 13, 2025 11:14 PM IST
പ​ഴു​വി​ൽ : പ​ള്ളി ന​ട റോ​ഡി​ൽ ആ​മ​ത്തോ​ടി​നു സ​മീ​പം കോ​ട​ഞ്ചേ​രി ഹൈ​ദ്രോ​സി​ന്‍റെ മ​ക​ൻ ഹി​ജാ​സ് (43) ഖ​ത്ത​റി​ൽ അ​ന്ത​രി​ച്ചു.

മാ​താ​വ്: ജ​മീ​ല. മ​ക്ക​ൾ: മു​ഹ​മ്മ​ദ് ഹം​ദാ​ൻ, ഐ​ഷ ഫാ​ത്വി​മ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​നീ​ജ്, അ​സീ​ജ്(​ഇ​രു​വ​രും ഖ​ത്ത​ർ). ഖ​ബ​റ​ട​ക്കം ചി​റ​ക്ക​ൽ ജു​മാ മ​സ്ജി​ദി​ൽ പി​ന്നീ​ട്.