പ​നി ബാ​ധി​ച്ച് യു​വ​തി മ​രി​ച്ചു
Wednesday, August 13, 2025 11:14 PM IST
മ​തി​ല​കം: പ​നി ബാ​ധി​ച്ച് യു​വ​തി മ​രി​ച്ചു.​ സി​കെ വ​ള​വ് ആ​ശു​പ​ത്രി​യു​ടെ പ​ടി​ഞ്ഞാ​റു​വ​ശം താ​മ​സി​ക്കു​ന്ന മ​തി​ല​ക​ത്തു വീ​ട്ടി​ൽ മ​ജീ​ദി​ന്‍റെ മ​ക​ളും വ​ട​ക്കേ അ​ങ്ങാ​ടി ത​സ്‌​ലി​ന്‍റെ ഭാ​ര്യ​യു​മാ​യ മെ​ഹ​റു​ന്നി​സ (കു​ക്കു -28) ആ​ണ് മ​രി​ച്ച​ത്.

കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മാ​താ​വ്: നാ​ദി​റ. ക​ബ​റ​ട​ക്കം നടത്തി.