HUDCO: 79 ഒഴിവ്
Monday, October 13, 2025 4:09 PM IST
ഡൽഹിയിലെ ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 79 ഒഴിവ്. ഒക്ടോബർ 17 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തികകൾ: പ്രോജക്ട്സ്, ഫിനാൻസ്, എച്ച്ആർ ആൻഡ് അഡ്മിനിസ്ട്രേഷൻ, ഐടി, ഇക്കണോമിക്സ് വിഭാഗങ്ങളിൽ ഡെപ്യൂട്ടി ജനറൽ മാനേജർ, അസിസ്റ്റന്റ് ജനറൽ മാനേജർ, സീനിയർ മാനേജർ, മാനേജർ, ഡെപ്യൂട്ടി മാനേജർ ഒഴിവുകളും പ്രോജക്ട്സ് (എൻജിനിയറിംഗ് സ്ട്രീം), ഫിനാൻസ്, ലോ, എച്ച്ആർ ആൻഡ് അഡ്മിനിസ്ട്രേഷൻ, ഐടി, ഇക്കണോമിക്സ്, ഒഫീഷൽ ലാംഗ്വേജ് വിഭാഗങ്ങളിൽ ട്രെയിനി ഓഫീസർ ഒഴിവുമാണുള്ളത്.
യോഗ്യതകൾ സംബന്ധിച്ച വിവരങ്ങൾക്ക്: www.hudco.org.in