ടാ​റ്റ മെ​മ്മോ​റി​യ​ൽ സെ​ന്‍റ​റി​നു കീ​ഴി​ൽ പ​ഞ്ചാ​ബി​ലെ ഹോ​മി ഭാ​ഭ കാ​ൻ​സ​ർ ഹോസ്‌​പി​റ്റ​ൽ ആ​ൻ​ഡ് റി​സ​ർ​ച് സെ​ന്‍റ​റി​ൽ 78 ന​ഴ്‌​സ് ഒ​ഴി​വ്. ഒ​ക്‌ടോ​ബ​ർ 27 വ​രെ ഓ​ൺലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

യോ​ഗ്യ​ത: ജ​ന​റ​ൽ ന​ഴ്‌​സിംഗ് ആ​ൻ​ഡ് മിഡ്‌വൈഫറി പ്ല​സ് ഡി​പ്ലോ​മ ഇ​ൻ ഓ​ങ്കോ​ള​ജി ന​ഴ്സ‌ിംഗ് അ​ല്ലെ​ങ്കി​ൽ ബി​എ​സ്‌​സി ന​ഴ്സിംഗ്/​പോ​സ്റ്റ് ബേ​സി​ക് ബി​എ​സ്‌​സി ന​ഴ്‌​സിംഗ്. ഇ​ന്ത്യ​ൻ ന​ഴ്‌​സിംഗ് കൗ​ൺ​സി​ൽ/​സ്റ്റേറ്റ് ന​ഴ്‌​സിംഗ് കൗ​ൺ​സി​ൽ ര​ജി​സ്ട്രേ​ഷ​ൻ.

പ്രാ​യം: 3040. ശ​മ്പ​ളം: 44,90053,100. www.tmc.gov.in