സു​ൽ​ത്താ​ൻ ബ​ത്തേ​രി: കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക് പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് കോ​ട്ട​ക്കു​ന്ന് പ്രി​യ​ദ​ർ​ശി​നി ലൈ​ബ്ര​റി​ക്ക് 40,000 രൂ​പ അ​നു​വ​ദി​ച്ചു.

ഈ ​തു​ക​യ്ക്കു​ള്ള ചെ​ക്ക് ബാ​ങ്കി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സീ​നി​യ​ർ മാ​നേ​ജ​ർ റീ​ന ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് പി. ​കൃ​ഷ്ണ​പ്ര​കാ​ശി​ന് കൈ​മാ​റി.