ജോണ്സണ് ഐക്കരയെ ആദരിച്ചു
1574577
Thursday, July 10, 2025 5:51 AM IST
കേണിച്ചിറ: കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് ജോണ്സണ് ഐക്കരയെ സീനിയർ സിറ്റിസണ്‍ ട്രാവലേഴ്സ് ഗ്രൂപ്പ് ആദരിച്ചു.
സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ.ജയ്സണ്‍ കളന്പുകാട്ട് ഉദ്ഘാടനം ചെയ്തു. വി.കെ. തോമസ് അധ്യക്ഷത വഹിച്ചു.
ഡീക്കൻ ക്രിസ്റ്റോ, കുഞ്ഞൂഞ്ഞ് പുല്ലാട്ട്, പി.കെ. ജോസ്, ജോളി ഷാജി, ഗ്രേസി ഒൗസേഫ് എന്നിവർ പ്രസംഗിച്ചു.