അ​ഞ്ചു​വ​യ​സു​കാ​ര​ന്‍ അ​ബു​ദാ​ബി​യി​ല്‍ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Saturday, October 1, 2022 10:23 PM IST
പെ​ര്‍​ള: അ​ഞ്ചു​വ​യ​സു​കാ​ര​ന്‍ അ​ബു​ദാ​ബി​യി​ല്‍ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. വ​ര്‍​ഷ​ങ്ങ​ളാ​യി അ​ബു​ദാ​ബി​യി​ല്‍ താ​മ​സി​ക്കു​ന്ന ബ​ദി​രം​പ​ള്ള​യി​ലെ സ​മ​ദ്-​സ​ഫ്‌​റീ​ന ദ​മ്പ​തി​ക​ളു​ടെ ഏ​ക മ​ക​ന്‍ സ​ഹീ​ന്‍ ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി താ​മ​സ​സ്ഥ​ല​ത്തു​വ​ച്ച് ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കെ കു​ട്ടി പെ​ട്ടെ​ന്ന് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കും.