മു​സ്‌ലിം​ലീ​ഗ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, February 6, 2023 12:10 AM IST
കാ​ലി​ച്ചാ​ന​ടു​ക്കം: കോ​ടോം-​ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് മു​സ്ലിം​ലീ​ഗ് ക​മ്മി​റ്റി കാ​ലി​ച്ചാ​ന​ടു​ക്കം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം പാ​ണ​ക്കാ​ട് സ​യ്യി​ദ് മൊ​യി​ന​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ നി​ര്‍​വ​ഹി​ച്ചു. ലീ​ഗ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​എ​സ്.​ഹ​മീ​ദ് ഹാ​ജി അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. യൂ​ത്ത് ലീ​ഗ് ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ബു മീ​രാ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, എ​ന്‍.​എ.​നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ, മു​സ്ത​ഫ താ​യ​ന്നൂ​ര്‍, ഹ​മീ​ദ് ഹാ​ജി മു​ന്നാം​മൈ​ല്‍, മു​ഹ​മ്മ​ദ് മൗ​ല​വി ക​ല​യ​ന്ത​ടം, കെ.​എം.​അ​ബ്ദു​ള്‍ റ​ഹ്‌​മാ​ന്‍ പാ​റ​പ്പ​ള്ളി, എം.​പി.​ജാ​ഫ​ര്‍, ബ​ഷീ​ര്‍ വെ​ള​ളി​ക്കോ​ത്ത്, സി.​എം.​ഖാ​ദ​ര്‍ ഹാ​ജി, അ​ഷ​റ​ഫ് എ​ട​നീ​ര്‍, എ.​പി.​ഉ​മ്മ​ര്‍, സി.​മു​ഹ​മ്മ​ദ്കു​ഞ്ഞി, മു​ബാ​റ​ക്ക് ഹ​സൈ​നാ​ര്‍ ഹാ​ജി, അ​ബ്ദു​ള്‍ റ​ഹ്‌​മാ​ന്‍, ഇ​ബ്രാ​ഹിം പാ​ലാ​ട്ട്, ന​ദീ​ര്‍ കൊ​ത്തി​ക്കാ​ല്‍, അ​ന​സ് എ​തി​ര്‍​ത്തോ​ട്, എ.​സി.​എ.​ല​ത്തീ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.