ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി
Sunday, September 15, 2024 5:53 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വ​കു​പ്പ് ഇ​ല​ക്ട്രോ​ണി​ക് ഹോം ​അ​പ്ല​യ​ന്‍​സ് ഷോ​റൂം, മൊ​ബൈ​ല്‍ ഫോ​ണ്‍ അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ള്‍ വി​ല്പ​ന ക​ട​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്ത.
മൊ​ബൈ​ൽ ചാ​ര്‍​ജ​ര്‍ ഡാ​റ്റാ കേ​ബി​ളു​ക​ളു​ടെ നീ​ളം രേ​ഖ​പ്പെ​ടു​ത്താ​തി​ന് മൂ​ന്നു ക​മ്പ​നി​ക​ളു​ടെ പാ​ക്കേ​ജു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

സെ​പ്റ്റം​ബ​റി​ല്‍ ക​ട​ക​ളി​ല്‍ വി​ല്ക്കു​ന്ന വ​യ​ര്‍​ലെ​സ് ഇ​യ​ര്‍ ഫോ​ണ്‍ പാ​ക്കേ​ജു​ക​ളി​ല്‍ നി​ര്‍​മാ​ണ തീ​യ​തി (മാ​നി​ഫാ​ക്ച്ച​റിം​ഗ് ഡേ​റ്റ്) ഒ​ക്ടോ​ബ​ര്‍ 2024, ന​വം​ബ​ര്‍ 2024 എ​ന്ന് തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യ പാ​ക്കേ​ജു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു. 299/ എം​ആ​ര്‍​പി പാ​ക്കേ​ജു​ക​ളി​ല്‍ സ്റ്റി​ക്ക​ര്‍ ഉ​പ​യോ​ഗി​ച്ച് 499/ എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ ഇ​യ​ര്‍ ഫോ​ണ്‍ പാ​ക്കേ​ജു​ക​ളും പി​ടി​ച്ചെ​ടു​ത്തു.


തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു വ​രു​ന്നു. പ​രി​ശോ​ധ​ന​യി​ല്‍ ഡെ​പ്യൂ​ട്ടി ക​ണ്‍​ട്രോ​ള​ര്‍ പി. ​ശ്രീ​നി​വാ​സ നേ​തൃ​ത്വം ന​ല്കി. അ​സി​സ്റ്റ​ന്‍റ് ക​ണ്‍​ട്രോ​ള​ര്‍ എം. ​ര​തീ​ഷ്, ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ കെ. ​ശ​ശി​ക​ല, കെ. ​എ​സ് ര​മ്യ, എ​സ്. വി​ദ്യാ​ധ​ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.