നീ​ലേ​ശ്വ​രം: ടി​പ്പ​ര്‍ ലോ​റി ഡ്രൈ​വ​റെ ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പ​ള്ളി​ക്ക​ര ചെ​മ്മാ​ക്ക​ര​യി​ലെ പ​രേ​ത​നാ​യ കു​ട്ട​പ്പ​ന്‍റെ​യും ശ്യാ​മ​ള​യു​ടെ​യും മ​ക​ൻ പ്ര​ദീ​പ​നെ​യാ​ണ് (48) ഇ​ന്ന​ലെ പു​ല​ർ​ച്ചെ കാ​ര്യ​ങ്കോ​ട് പാ​ല​ത്തി​ന് സ​മീ​പം ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഭാ​ര്യ: ര​ജി​ന. മ​ക്ക​ള്‍: ശി​വ​ദ, ഇ​ഷാ​ന്‍. സ​ഹോ​ദ​ര​ങ്ങ​ൾ: പ്ര​മോ​ദ്, പ്ര​ശാ​ന്ത്, പ്ര​ദീ​ഷ്.