ചി​റ്റാ​രി​ക്കാ​ൽ: അ​ന്ത​രി​ച്ച കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് തെ​ന്ന​ല ബാ​ല​കൃ​ഷ്ണ​പി​ള്ള​യെ എ​ളേ​രി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​നു​സ്മ​രി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി മാ​മു​നി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​യി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ ഹ​രീ​ഷ് പി. ​നാ​യ​ർ, ടോ​മി പ്ലാ​ച്ചേ​രി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ർ​ജു​കു​ട്ടി ക​രി​മ​ഠം, തോ​മ​സ് മാ​ത്യു, സെ​ബാ​സ്റ്റ്യ​ൻ പൂ​വ​ത്താ​നി, സോ​ണി പൊ​ടി​മ​റ്റം, പ്ര​ശാ​ന്ത് പാ​റേ​ക്കു​ടി​യി​ൽ, ജോ​ണി പ​ള്ള​ത്തു​കു​ഴി, ജോ​യി മാ​രൂ​ർ, ബെ​ന്നി ഇ​ലു​വ​ങ്ക​ൽ, ധ​നേ​ഷ് ചീ​മേ​നി, മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ, എ.​കെ. വ​ത്സ​ല, കെ.​വി. നാ​രാ​യ​ണ​ൻ, കെ.​പി. രാ​ധ, ജോ​ഷി തെ​ങ്ങും​പ​ള്ളി, എ​ൻ.​സി. മാ​ധ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.