കാ​ലി​ച്ചാ​ന​ടു​ക്കം: എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ടൗ​ൺ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു. കാ​ലി​ച്ചാ​ന​ടു​ക്കം ഗ്രാ​മ​സ​ഭാ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

റി​ട്ട. മു​ഖ്യാ​ധ്യാ​പി​ക ഷേ​ർ​ലി ജോ​ർ​ജ് പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ടൗ​ൺ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബേ​ബി പു​തു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​പി​സി​സി അം​ഗം മീ​നാ​ക്ഷി ബാ​ല​കൃ​ഷ്ണ​ൻ, ഡി​സി​സി സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി.​ നാ​യ​ർ, ബ​ളാ​ൽ ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മ​ധു​സൂ​ദ​ന​ൻ ബാ​ലൂ​ർ, കാ​ലി​ച്ചാ​ന​ടു​ക്കം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ബാ​ല​കൃ​ഷ്ണ​ൻ മാ​ണി​യൂ​ർ, കെ​എ​സ് യു ​ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ശ്വി​ൻ ക​മ്പ​ല്ലൂ​ർ, സെ​ക്ര​ട്ട​റി ആ​ശി​ഷ് അ​ടു​ക്കം, എം.​ജെ. ബേ​ബി, ല​യ​ന റോ​യ് പു​തു​ശേ​രി, കെ.​കെ. യൂ​സ​ഫ്, എം. ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പാ​ലാ​വ​യ​ൽ: എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു, എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ് പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും വാ​യ​ന ചാ​ല​ഞ്ച് ജേ​താ​ക്ക​ളെ​യും മു​ന​യ​ൻ​കു​ന്ന് ജ​ന​ത വാ​യ​ന​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​ലോ​മി​ന ജോ​ണി ആ​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു‌.

ജ​ന​ത ലൈ​ബ്ര​റി​ക്ക് ഈ​സ്‌​റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച സൗ​ണ്ട് സി​സ്‌​റ്റം വൈ​സ് പ്ര​സി​ഡ​ന്‍റ് കൈ​മാ​റി. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ഷി​ഹാ​ബു​ദ്ദീ​ൻ അ​ധ്യ​ക്ഷ​നാ​യി.

പ​ഞ്ചാ​യ​ത്ത് അം​ഗം ഷേ​ർ​ലി ചീ​ങ്ക​ല്ലേ​ൽ, ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ എ​ക്‌​സി​ക്യു​ട്ടീ​വ് അം​ഗം പി.​കെ. മോ​ഹ​ന​ൻ, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ എ​ക്‌​സി​ക്യു​ട്ടീ​വ് അം​ഗം പി.​ഡി. വി​നോ​ദ്, ലൈ​ബ്ര​റി സെ​ക്ര​ട്ട​റി ടി.​എ. അ​ൻ​ഷാ​ദ്, താ​ലൂ​ക്ക് കൗ​ൺ​സി​ല​ർ അ​മ്പി​ളി രാ​ജേ​ന്ദ്ര​ൻ, കു​ര്യാ​ക്കോ​സ് ചീ​ങ്ക​ല്ലേ​ൽ, ഹ​സ​ൻ റാ​വു​ത്ത​ർ, ഫാ​ത്തി​മ​ത്ത് നാ​ദി​യ, ബി​ജോ​യി ക​ള​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.