രാ​ജ​പു​രം: ഈ ​മാ​സം 13 മു​ത​ൽ 16 വ​രെ രാ​ജ​പു​രം ഹോ​ളി ഫാ​മി​ലി സ്കൂ​ൾ മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന സ​ബ് ജൂ​ണി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ സം​സ്ഥാ​ന ഹോ​ക്കി മ​ത്സ​ര​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​നു​മാ​യ ടി.​കെ. നാ​രാ​യ​ണ​ന്‍ നി​ര്‍​വ​ഹി​ച്ചു.

ക​ണ്ണൂ​ര്‍ പൊ​ടി​ക്കു​ണ്ട് സ്വ​ദേ​ശി വി.​പി. ജ്യോ​തി​ഷ് കു​മാ​റാ​ണ് ലോ​ഗോ രൂ​പ​ക​ല്പ​ന ചെ​യ്ത​ത്.
സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ര്‍ ശ്രീ​കാ​ന്ത് പ​ന​ത്ത​ടി, മു​ഖ്യാ​ധ്യാ​പ​ക​ൻ സ​ജി മാ​ത്യു, പ്ര​സാ​ദ് പൂ​ടം​ക​ല്ല്, ഷാ​ജ​ന്‍ ചു​ള്ളി​ക്ക​ര, അ​നീ​ഷ് കു​മാ​ര്‍ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.