കൊ​ട്ടി​യം: ആ​ദി​ച്ച​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത്‌ 16-ാം വാ​ർ​ഡ് കു​ടും​ബ​ശ്രീ എ​ഡി​എ​സ് ക​മ്മി​റ്റി ലഹരി ക്കെ തിരേ സം​ഘ​ടി​പ്പി​ക്കു​ന്ന ഫു​ട് ബോ​ൾ ടു​ർ​ണ​മെ​ന്‍റ് കൊ​ല്ലം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ഹ​രീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദേ​വി കു​ടും​ബ​ശ്രീ പ്ര​സി​ഡ​ന്‍റ് ചി​ത്ര മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ക്ഷേ​മ കാ​ര്യ സ്റ്റാ​ൻൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്ലാ​ക്കാ​ട് ടി​ങ്കു, ടൂ​ർ​ണ​മെ​ന്‍റ് കോ​ർഡി​നേ​റ്റ​ർ എ​സ്.വി​നോ​ദ് കു​മാ​ർ, കൊ​ട്ടി​യം ട്രാ​ൻ​സി​റ്റ് ഹോം ​എ​സ്ഐ ​സു​ജി​ത് ജി.നാ​യ​ർ, ഷി​ബു മ​നോ​ഹ​ർ, സേ​തു​ല​ക്ഷ്മി, ജാ​നി സു​രേ​ഷ്, നി​ഷ മ​നോ​ജ്‌, ആ​ശാവ​ർ​ക്ക​ർ ഗി​രി​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.