കൊ​ട്ടാ​ര​ക്ക​ര: മു​ത്താ​രം​കു​ന്ന് വാ​യ​ന​ശാ​ല​യി​ൽ വ​നി​താ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​നി​ത​ക​ൾ​ക്ക് സ്വ​യം പ്ര​തി​രോ​ധ പ​രി​ശീ​ല​നം ന​ൽ​കി.

കൊ​ല്ലം റൂ​റ​ൽ ഡി​സ്ട്രി​ക്റ്റ് ക്രൈം ​ബ്രാ​ഞ്ച് എഎ​സ് ഐ ​ശ്രീ​ജ​യു​ടെ​യും സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഹ​സ്ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.
സൈ​ബ​ർ ക്ലാ​സു​ക​ൾ കൊ​ട്ടാ​ര​ക്ക​ര സൈ​ബ​ർ സെ​ൽ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മ​ഹേ​ഷ്‌ മോ​ഹ െ ന്‍റ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു.

വ​നി​താ​വേ​ദി തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സി​ഡ​ന്‍റാ​യി ര​മ്യ​യെ​യും, വൈ​സ് പ്ര​സി​ഡ​ന്‍റാ​യി സൂ​ര്യ​യെ​യും സെ​ക്ര​ട്ട​റി​യാ​യി ബി​ജി​യെ​യും ജോ​യി​ൻ സെ​ക്ര​ട്ട​റി​യാ​യി അ​ജി​ത​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.