കൊ​ട്ടാ​ര​ക്ക​ര : അ​ടൂ​ർ സെ​ൻ​ട്ര​ൽ ല​യ​ൺ​സ് ക്ല​ബി െ ന്‍റ നേ​തൃ​ത്വ​ത്തി​ൽ ക​ല​യ​പു​രം ആ​ശ്ര​യ സ​ങ്കേ​ത​ത്തി​ൽ സൗ​ജ​ന്യ നേത്രപ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു . ല​യ​ൺ​സ് ക്ല​ബ ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ​കു​മാ​ർ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ല​യ​ൺ​സ് ക്ല​ബ് ട്ര​ഷ​റ​ർ രാ​ധാ​കൃ​ഷ്ണ​കു​റു​പ്പ്, ജി​ല്ലാ ഡ​യ​റ്ക​ട​ർ ബോ​ർ​ഡ് അം​ഗം എം.​ആ​ർ .കൃ​ഷ്ണ​ക​മാ​ർ ചാ​ർ​ട്ട​ർ സെ​ക്ര​ട്ട​റി മ​നോ​ജ് വി​ജ​യ​ൻ , ല​യ​ൺ​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ കെ.ആ​ർ.​കൃ​ഷ്ണ​കു​മാ​ർ, അ​ജീ​ഷ്, സി​ന്ധു അ​ജീ​ഷ്, ഗൗ​തം പി.​നാ​യ​ർ,ഭാ​ർ​ഗ​വി കൃ​ഷ്ണ​ൻ, ആ​ശ്ര​യ സി ​ഇഒ ജു​ബി​ൻ സാം, ​ജ​ന​റ​ൽ സൂ​പ്ര​ണ്ട് വ​ർ​ഗീ​സ് പി.​മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

അ​ടൂ​ർ പ്രി​സൈ​സ് ക​ണ്ണാ​ശു​പ​ത്രി ഓ​ഫ്താ​ൽ​മോ​ള​ജി​സ്റ്റ് ഡോ. ​സോ​ണി​യ റേ​ച്ച​ൽ തോ​മ​സി െ ന്‍റ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്യാ​മ്പ് ന​ട​ന്ന​ത് . സൗ​ജ​ന്യ​മാ​യി ക​ണ്ണ​ട​ക​ളും മ​രു​ന്നു​ക​ളും വി​ത​ര​ണം ചെ​യ്യു​ക​യും ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യ​വ​ർ​ക്ക് ല​യ​ൺ​സ് ക്ല​ബ് അ​ടൂ​ർ സെ​ൻ​ട്ര​ൽ യൂ​ണി​റ്റി െ ന്‍റ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ​മാ​യി ന​ട​ത്തു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.