കൊ​ട്ടാ​ര​ക്ക​ര : കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷനേ​ഴ്സ് യൂ​ണി​യ​ൻ വെ​ട്ടി​ക്ക​വ​ല ബ്ലോ​ക്കി െ ന്‍റ വ​നി​താ​വേ​ദി ഉ​ദ്ഘാ​ട​ന​വും സെ​മി​നാ​റും സം​ഘ​ടി പ്പി​ച്ചു. അ​ന്ത​സു​ള്ള ജീ​വി​തം സ്ത്രീ​യു​ടെ അ​വ​കാ​ശം എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​ർ സാ​ഹി​ത്യ​കാ​രി​യും ഡെ​പ്യൂ​ട്ടി ജി​ല്ലാ പ്ലാ​നി​ങ് ഓ​ഫീ​സ​റു​മാ​യ എം.ആ​ർ. ജ​യ​ഗീ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ണ്ടൂ​ർ പ​ബ്ലി​ക് ലൈ​ബ്ര​റി ഹാ​ളി​ൽ വ​നി​താ വേ​ദി ബ്ലോ​ക്ക് ക​ൺ​വീ​ന​ർ ജി. ​ശ്യാ​മ​ള കു​മാ​രി അ​മ്മ അ​ധ്യ​ക്ഷ​യാ​യി.

വെ​ട്ടി​ക്ക​വ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ബെ​ൻ​സി റെ​ജി, പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എം.ര​വി​നാ​ഥ​ൻ പി​ള്ള, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ. ​സൂ​സ​മ്മ, ജി​ല്ലാ​ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ടി. ​സി. ജോ​ർ​ജ്, പി. ​കു​ട്ട​പ്പ​ൻ​പി​ള്ള, ബ്ലോ​ക്ക് ട്ര​ഷ​റ​ർ ആ​ർ. തു​ള​സി​ധ​ര​ൻ​പി​ള്ള, വൈ​സ് പ്ര​സി​ഡ​ന്‍റ ുമാ​രാ​യ ടി. ​ആ​ർ. ക്ല​മ​ൻ​സി​യ, ഡി.​രാ​ധാ​മ​ണി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ പി. ​ല​ളി​ത​കു​മാ​രി, ജി. ​ശ​ശി​ധ​ര​ൻപി​ള്ള, ടി.ആ​ർ.മ​നോ​ജ് കു​മാ​ർ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ആ​ർ. ഭാ​സ്ക​ര​ൻ, സെ​ക്ര​ട്ട​റി എ​ൽ. ഗീ​വ​ർ​ഗീ​സ്, വ​നി​താ വേ​ദി ക​ൺ​വീ​ന​ർ കെ. ​സ​ഹ​ജ​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.