ച​വ​റ : കോ​വി​ൽ​ത്തോ​ട്ടം സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് പ​ള്ളി​യി​ലെ സ​ൺ​ഡേ സ്കൂ​ളി​ലെ മ​ത​ബോ​ധ​ന വാ​ർ​ഷി​ക​വും വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ൾ വാ​ർ​ഷി​ക സ​മാ​പ​ന​വും ന​ട​ന്നു. കൊ​ല്ലം രൂ​പ​താ മ​ത​ബോ​ധ​ന ഡ​യ​റ​ക്‌ടർ ഫാ. ​ലി​ൻ​സ​ൺ കെ. ​ആ​റാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് ഡാ​നി​യേ​ൽ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​നാ​യി. ലൂ​ർ​ദ് മാ​താ കോ​ൺ​വെ​ന്‍റ് സു​പ്പീ​രി​യ​ർ മ​ദ​ർ സീ​മ മേ​രി, ഇ​ട​വ​ക കോ​ർഡി​നേ​റ്റ​ർ വ​ർ​ഗീ​സ് എം. ​കൊ​ച്ചു​പ​റ​മ്പി​ൽ, മ​ത​ബോ​ധ​ന പ്രി​ൻ​സി​പ്പൽ സി​സ്റ്റ​ർ നി​സ​റ്റാ മേ​രി, മ​ത​ബോ​ധ​ന സെ​ക്ര​ട്ട​റി ഫ്രാ​ൻ​സി​സ് ഫെ​ർ​ണാ​ണ്ട​സ്, മ​ത​ബോ​ധ​ന ആ​ക്ടി​വി​റ്റി കോ-​ഓർഡി​നേ​റ്റ​ർ അ​ജി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സ​മ്മാ​ന​ദാ​നം ഇ​ട​വ​ക വി​കാ​രി ഫാ.ജോ​സ​ഫ് ഡാ​നി​യേ​ൽ നി​ർ​വ​ഹി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വി​ശ്വാ​സ പ​രി​ശീ​ല​ന പ​ഠ​നം, ബൈ​ബി​ൾ അ​ധി​ഷ്ഠി​ത ക​ലാ​പ​രി​പാ​ടി​ക​ൾ, ല​ഹ​രി വി​രു​ദ്ധ ക്ലാ​സു​ക​ളും പ്ര​തി​ജ്ഞ​യും ക​ലാ​മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യും ന​ട​ത്തി. വി​ശ്വാ​സ പ്ര​ഖ്യാ​പ​ന റാ​ലി​യോ​ടു കൂ​ടി വാ​ർ​ഷി​ക ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.