കൊ​ട്ടി​യം: മ​ഞ്ഞ​പ്പി​ത്ത രോ​ഗം ബാ​ധി​ച്ച് തൃ​ക്കോ​വി​ൽ​വ​ട്ടം പ​ഞ്ചാ​യ​ത്തി​ലെ ചേ​രി കോ​ണ​ത്ത് ര​ണ്ട് സ​ഹോ​ദ​രി​മാ​ർ മ​രി​ക്കാ​ൻ ഇ​ട​യാ​യ​ത് ആ​രോ​ഗ്യ​വ​കു​പ്പി െ ന്‍റ അ​നാ​സ്ഥ കൊ​ണ്ടാ​ണെ​ന്ന് ആ​രോ​പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് തൃ​ക്കോ​വി​ൽ​വ​ട്ടം ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. മ​രി​ച്ച കു​ട്ടി​ക​ളു​ടെ വീ​ടി​ന് സ​മീ​പ​ത്തു നി​ന്നും ആ​രം​ഭി​ച്ച മാ​ർ​ച്ച് എ​ഫ് എ​ച്ച് സി​ക്ക് മു​ന്നി​ൽ പോ​ലീ​സ് ത​ട​ഞ്ഞു.

വ​ൻ പോ​ലീ​സ് സ​ന്നാ​ഹം മാ​ർ​ച്ചി​നെ നേ​രി​ടാ​നാ​യി ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്‍റ​റി​നു മു​ന്നി​ൽ നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ പോ​ലീ​സി​നെ ത​ള്ളി മാ​റ്റി യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ പ്ര​വേ​ശി​ച്ചു. ഓ​ഫീ​സി​ന് മു​ന്നി​ൽ മു​ദ്രാ​വാ​ക്യം വി​ളി​ക​ളോ​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ നി​ല​യു​റ​പ്പി​ച്ചു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ ഫൈ​സ​ൽ കു​ള​പ്പാ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് കു​ണ്ട​റ നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ൻ മു​ട്ട​യ്ക്കാ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ. ​എ​ൽ. നി​സാ​മു​ദ്ദീ​ൻ, കൗ​ശി​ക്ക് എം. ​ദാ​സ്, ജ​യ​ൻ ത​ട്ടാ​ർ​കോ​ണം, ചേ​രി​കോ​ണം സു​ധീ​ർ, ജേ​ക്ക​ബ് ന​ല്ലി​ല, അ​തു​ൽ പ​ള്ളി​മ​ൺ, തൗ​ഫീ​ഖ് വേ​പ്പി​ൻ മു​ക്ക്, അ​ജി​ത്ത് ലാ​ൽ, പ്ര​വീ​ൺ രാ​ജ്, സൈ​ദ​ലി പ​ഴ​യ​റ്റി​ൻ കു​ഴി, ഐ​ശ്വ​ര്യ, ഷാ​ജി ക​ണ്ണ​ന​ല്ലൂ​ർ, അ​ജ്മ​ൽ ക​ണ്ണ​ന​ല്ലൂ​ർ, ഷ​ഹാ​ർ വ​ട​ക്കേ മു​ക്ക്, തു​ട​ങ്ങി​യ​വ​ർ മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ൽ​കി.