ദേശീയപാതയിലെ കുഴിയിൽ വീണ് യുവതിക്ക് പരിക്ക്
1563016
Wednesday, May 28, 2025 2:22 AM IST
ചവറ : ദേശീയപാതയിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികയായ യ ുവതിക്ക് പരിക്കേറ്റു.
ഇന്നലെ രാവിലെ ഇരു ചക്രവാഹനത്തില്‍ കരുനാഗപ്പള്ളിയിലേക്ക് പോകുന്നതിനിടയില്‍ ചവറ ചെറുശേരി ഭാഗം സ്വദേശിനായ യുവതിക്ക് പന്മനക്കും ടൈറ്റാനിയം മുക്കിനു മിടയിലെ കുഴിയില്‍ വീണത്. പിന്നാലെ കാറില്‍ വന്നവർ പെട്ടെന്ന് കാര്‍ നിര്‍ത്തി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി.