അ​ഞ്ച​ല്‍ : ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഏ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി​യു​ടെ പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​നം പാ​ണ​യം എ​ൽപി ​സ്കൂ​ളി​ല്‍ ന​ട​ന്നു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​അ​ജി​ത്ത് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു. പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ളു​ടെ ര​ച​ന​ക​ളു​ടെ സ​മാ​ഹാ​രം കൈ​യെ​ഴു​ത്ത് പു​സ്ത​ക​മാ​ക്കി ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്തു .

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​രാ​ജി അ​ധ്യ​ക്ഷ​ത വ​ഹിച്ചു. ച​ട​ങ്ങി​ൽ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ഡോ​ൺ വി .​രാ​ജ്, പ​ഞ്ചാ​യ​ത്ത് അം​ഗം മ​ഞ്ജു , മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗം പി.​ജി പ്ര​ദീ​പ്,

തൊ​ഴി​ലു​റ​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​ർ നൂ​ർ​ജ​ഹാ​ൻ, ഓ​വ​ർ​സി​യ​ർ മ​നോ​ജ്, ബി​ജു, സ്കൂ​ള്‍ എ​ച്ച്എം ലി​സ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.