വനിതാ കമ്മീഷന് അദാലത്ത് നാളെ
1578414
Thursday, July 24, 2025 3:55 AM IST
തിരുവല്ല: കേരള വനിതാ കമ്മീഷന് സംഘടിപ്പിക്കുന്ന ജില്ലാതല അദാലത്ത് നാളെ നടക്കും. തിരുവല്ല മാമന് മത്തായി ഹാളില്‍ രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.