തി​രു​വ​ല്ല: മാ​മ്മ​ന്‍ മ​ത്താ​യി ന​ഗ​ര്‍ ഹാ​ളി​ല്‍ ന​ട​ന്ന വ​നി​താ ക​മ്മീ​ഷ​ന്‍ അ​ദാ​ല​ത്തി​ല്‍ 20 പ​രാ​തി​ക​ൾ തീ​ര്‍​പ്പാ​ക്കി. ആ​കെ ല​ഭി​ച്ച​ത് 55 പ​രാ​തി. അ​ഞ്ചെ​ണ്ണം പോ​ലീ​സ് റി​പ്പോ​ര്‍​ട്ടി​നും ഒ​രെ​ണ്ണം ജാ​ഗ്ര​താ​സ​മി​തി​ക്കും ന​ല്‍​കി.

ജി​ല്ലാ നി​യ​മസ​ഹാ​യ വേ​ദി​യി​ലേ​ക്ക് മൂ​ന്നു പ​രാ​തി കൈ​മാ​റി. 26 പ​രാ​തി അ​ടു​ത്ത അ​ദാ​ല​ത്തി​ലേ​ക്ക് മാ​റ്റി.

ക​മ്മീ​ഷ​ന്‍ അം​ഗം എ​ലി​സ​ബ​ത്ത് മാ​മ്മ​ന്‍ മ​ത്താ​യി നേ​തൃ​ത്വം ന​ല്‍​കി. അ​ഭി​ഭാ​ഷ​ക​രാ​യ സി​നി, ‌ രേ​ഖ, കൗ​ണ്‍​സ​ല​ര്‍​മാ​രാ​യ ശ്രേ​യ ശ്രീ​കു​മാ​ര്‍, അ​ഞ്ജു തോ​മ​സ്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഐ. ​വി. ആ​ശ, കെ. ​ജ​യ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.