സൈക്കിൾ റാലി
1245405
Saturday, December 3, 2022 11:03 PM IST
മാന്നാർ: ലോക മലിനീകരണ പ്രതിരോധ ദിനത്തിന്റെ ഭാഗമായി സൈക്കിൾ റാലി നടത്തി. ബുധനൂർ ഗവൺമെന്റ് സ്കൂൾ ജംഗ്ഷനിൽ ബ്ലോക്ക് പഞ്ചായത്തംഗം കെ. ആർ. മോഹനൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു.