തൊ​ഴി​ല്‍മേ​ള ഇ​ന്ന്
Saturday, March 25, 2023 10:45 PM IST
ആ​ല​പ്പു​ഴ: അ​ഭ്യ​സ്ത വി​ദ്യ​രാ​യ​വ​ര്‍​ക്ക് മി​ക​ച്ച തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ന്‍ ഇ​ന്ന് തൊ​ഴി​ല്‍ മേ​ള ക​രി​യ​ര്‍ എ​ക്‌​സ്‌​പോ 23 സം​ഘ​ടി​പ്പി​ക്കു​ന്നു. മാ​ന്നാ​ര്‍ നാ​യ​ര്‍​സ​മാ​ജം ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന മേ​ള മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.


18-നും 40-​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് രാ​വി​ലെ 10 മ​ണി മു​ത​ല്‍ സൗ​ജ​ന്യ​മാ​യി സ്‌​പോ​ട്ട് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കാം. ആ​യി​ര​ത്തി​ലേ​റെ തൊ​ഴി​ല​വ​സ​ര​ങ്ങ​ളാ​ണു​ള്ള​ത്. എ​ക്‌​സ്പീ​രി​യ​ന്‍​സ് ഇ​ല്ലാ​ത്ത​വ​ര്‍​ക്കും മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍: 7907565474.