മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന ക്യാ​മ്പ്
Wednesday, March 29, 2023 10:27 PM IST
എ​ട​ത്വ: വൈ​എം​സി​എ സു​വ​ര്‍​ണ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ജോ​യി ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തി​ല്‍ ഏ​പ്രി​ല്‍ 5ന് ​രാ​വി​ലെ 9 മു​ത​ല്‍ ഡോ. ​എ​ലി​സ​ബ​ത്ത് ജോ​ര്‍​ജ് മെ​മ്മോ​റി​യ​ല്‍ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന ക്യാ​മ്പ് ന​ട​ത്തു​ം. ഫോൺ: 8547125336.