കു​ടും​ബ ന​വീ​ക​ര​ണ ക്ലാ​സ്
Wednesday, May 31, 2023 2:17 AM IST
ചേ​ര്‍​ത്ത​ല: പ​ള്ളി​പ്പു​റം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി പാ​രി​ഷ് ഫാ​മി​ലി യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദി​ശ 2023 എ​ന്ന പേ​രി​ൽ കു​ടും​ബ ന​വീ​ക​ര​ണ ക്ലാ​സ് ന​ട​ത്തി. വി​കാ​രി ഫാ. ​തോ​മ​സ് വൈ​ക്ക​ത്തുപ​റ​മ്പി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​സി. വി​കാ​രി ഫാ. ​നി​ഖി​ൽ മു​ള​വ​രി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​മാ​ൻ ഷി​ൽ​ജി പാ​ല​യ്ക്ക​ൽ, കൈ​ക്കാര​ൻ ജോ​സുകു​ട്ടി ക​രി​യി​ൽ, ക​ൺ​വീ​ന​ർ ജോ​ബി ജോ​ർ​ജ് വാ​ത​പ്പ​ള്ളി എ​ന്നി​വ​ര്‍ പ്രസംഗിച്ചു. സൈ​ബ​ർ പോ​ലീ​സ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ലെ ജ​യ​കു​മാ​ര്‍, ഫാ.​ സ​നു പു​തു​ശേ​രി, സി​ജോ​യ് വ​ർ​ഗീ​സ്, ബി​നീ​ഷ് കെ. ​മേ​നോ​ൻ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.